കണ്ണൂരിലെ സാഗര തിയേറ്റര്‍ഇല്‍ ഇന്ന് ടിക്കെടിനു 60 രൂപയാണ് വില. മുപ്പത്തി അഞ്ചു രൂപയില്‍ നിന്ന് കുത്തനെ അറുപതു രൂപ, ഒരു പഞ്ചായത്ത് തല തിയേറ്റര്‍ ഇന് എര്പെടുതിയത്തില്‍ ഞാന്‍ ആദ്യമായി ഇവിടെ എന്റെ പ്രതിഷേധം രേഖപെടുതട്ടെ.
കണ്ണൂരിലെ സവിത തീട്രെ ഇല്‍ ഇന്ത്യന്‍ റുപീ കാണാന്‍ പോയപ്പോള്‍ പ്രിത്വിയെ കൂവി വിളിക്കാനായി കയറിയ കുറെ പേര്‍ അവസാനം കൂവല്‍ മറന്നു നില്‍ക്കുന്നത് ഞാന്‍ കണ്ട ഒരു കാഴ്ച ആയിരുന്നു. എന്നാല്‍ നിറഞ്ഞു കവിഞ്ഞ തിയേറ്റര്‍ ഇല്‍ ഇന്ന് പ്രിത്വിയെ ഒരാള്‍ പോലും കൂഒവുന്നില്ല എന്നത് എന്നെ സന്തോഷിപ്പിച്ചു. ഇനി സിനിമയിലേക്ക് .
മാസ്ട്ടെര്സ് ...
ഞെട്ടിക്കുന്ന സീനുകള്‍ ഉള്ള , പ്രേക്ഷകരെ സീറ്റില്‍ അക്ഷമരായി പിടിച്ചിരുത്തുന്ന ഒരു നല്ല വേനല്‍കാല ആക്ഷന്‍ ചിത്രമാണ് മാസ്റെര്സ്. ചിത്രത്തിലെ ഒരു കഥ പാത്രം പറഞ്ഞ പോലെ 'ഈ നാട്ടിലെ കണ്ണ് മൂടിയ നിയമങ്ങക്ക് നേരെ ഉള്ള ഒരു ഭിക്ഷ ' .
സിനിമ തുടങ്ങുന്നത് തന്നെ ഒരു ബോംബിങ്ങിന്റെ പശ്ചാതലത്തിലാണ്. പോലീസെ ദിപര്റ്റ്മെന്റില്‍ വലിയ പേരൊന്നും ഇല്ലാത്ത, എനാല്‍ കുറച്ചൊക്കെ പേര് മോശമുള്ള പ്രിത്വി രാജിനെ ഈ അന്വേഷണം ഏല്‍പ്പിക്കുന്നത് മുതല്‍ ഒരു കൂട്ടം ആക്ഷന്‍ ശ്രേനികളിലൂടെ ഈ സിനിമ പോകുന്നു. ചില ആക്ഷന്‍ രംഗങ്ങള്‍ തമിഴ് സിനിമകളെ അനുകരിക്കുന്നെങ്കിലും, വലിയ വൃത്തി കേടുകള്‍ ഇല്ലാതെ സിനിമ മുന്നേറുന്നു . ഒരു തരം ഡായഗോനാല്‍ കൊലപാതക മോഡല്‍. ഒരു തരം നക്സല്‍ രീതിയില്‍ പ്രതികാര കൊല മുന്നേറുന്നത് നിര്‍ത്താന്‍ ഇറങ്ങിയ പ്രിത്വി രാജിന് സ്വന്തം സുഹൃത്തിനെ സംശയകരമായി തോന്നുന്നിടത്ത് കഥ മാറുന്നു.
അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ലാത്ത ആള്‍ക്കാരെ തീര്‍ത്തും ആകാംഷ ഭരിതമാക്കുന്ന ഒരു സ്ക്രിപ്റ്റ് ആണ് മാസ്റെര്സ്. അതിന്റെ തിരക്കഥ ക്രിത് ജിനു അബ്രഹാമിന് എന്റെ അഭിനന്ദനങ്ങള്‍. കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനേക്കാള്‍, എനിതിനു വേണ്ടി ആയിരുന്നു ഇത്, എന്താണ് കൊലപാതകിയുടെ മനസ് , എന്നിങ്ങനെ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കാന്‍ തിരക്കഥ കൊണ്ട് നന്നായി കഴിഞ്ഞു . സത്യം വിജയിച്ചേ അടങ്ങു എന്ന് ഉറപ്പിച്ച പോലീസുകാരന്‍ ആയി പ്രതിവി രാജ് തിളങ്ങി . സ്വത സിദ്ധമായ ശൈലി യിലൂടെ ശശി കുമാറും തിളങ്ങി . പുതുമുഖമായ പിയ ബജ്പെയിയും ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ഉള്ള മനസിനെ നന്നായി അഭിനയിച്ചു കാണിച്ചു.
ബിജു മേനോന്‍, ജഗതി, സിദ്ദിക് , മുകേഷ്, എന്നിവരുടെ നിറഞ്ഞ സ്ഥിരതയാര്‍ന്ന പ്രകടനം കൂടി ഇതില്‍ കാണാം.
ക്ലൈമാക്സ് ഈ തിരക്കഥയെ കുറച്ചെങ്കിലും താഴ്ത്തി കെട്ടി എന്ന് പറയാതെ വയ്യ , എന്നാല്‍ തുടക്കം മുതല്‍ ആള്‍ക്കാരെ അക്ഷമര്‍ ആയി സീറ്റില്‍ പിടിച്ചിരുത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം. അര്‍ഹാരയവര്‍ക്ക് എന്നും അതിന്റെതായ സ്ഥാനം കിട്ടും എന്ന് പ്രിത്വി രാജ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വേറെ ഒരു ചിത്രം.
മാസ്റെര്സ് ബോക്സ് ഓഫീസിഇല്‍ ഒരു നല്ല റെക്കോര്‍ഡ് ഇടുമം എന്നാ കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല .

super nannayittundu
ReplyDeleteതേജ്,എഴുത്ത് നന്നായിട്ടുണ്ട്. അതിന് എന്റെ അഭിനന്ദനങ്ങൾ.ഈ റിവ്യൂ വായിച്ചപ്പോൾ സിനിമ കാണണമെന്നുള്ള മോഹം മനസിൽ ഉദിച്ചിട്ടുണ്ട്. സമയ ദൗർബല്യം ഉണ്ട്. പറ്റിയില്ലെങ്കിൽ പിന്നീട് സി ഡിയിൽ കാണാമെന്നാശ്വസിക്കാം.:)
ReplyDeleteപിന്നെ പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന തിയറ്ററിൽ ചാർജ് വർധിപ്പിച്ചതിലുള്ള പ്രതിഷേധത്തെ ഞാനും അനുകൂലിക്കുന്നു. പക്ഷെ, കണ്ണൂരിൽ നഗര പരിധിയിലുള്ള തിയറ്ററുകളിൽ നിരക്ക് വർധിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് അതിനനുസരിച്ച് പ്രേക്ഷകർക്കുള്ള സൗകര്യം വർദ്ധിപ്പിച്ചതിനു ശേഷമായിരിക്കണമെന്നു മാത്രം.