'ആദ്യത്തെ പകുതിയില്‍ ഒരു' സംഭവം' എന്ന് തോന്നിച്ചേക്കാവുന്ന സിനിമയെ എങ്ങനെ ഒരു 'സാദാരണ സംഭവം' ആക്കി മാറ്റം എന്ന് തെളിയിക്കുന്ന തിരക്കഥ ഓര്‍ഡിനറി സിനിമയുടെ നിര്‍ഭാഗ്യം.'
പതനം തിട്ട ടൌണില്‍ നിന്ന് പ്രകൃതി സുന്ദരമായ ഗവിയിലെക്കുള്ള നമ്മുടെ സ്വന്തം കെ എസ് ആര്‍ ടി സി ബസ് സര്‍വിസ് . അതില്‍ കണ്ടക്ടര്‍ കുഞ്ചാക്കോ ബോബന്‍. ഡ്രൈവര്‍ ബിജു മേനോന്‍ . കേരള ഡിപാര്‍ട്ട് മെന്റില്‍ ഡ്രൈവര്‍ക്ക് കണ്ടക്ടര്‍എകള്‍ വലിപ്പം കൂടുതല്‍ ആണെന്നും എന്നാല്‍ ടയര്‍ puncture ആയാല്‍ ആ വലിപ്പം ചില സമയങ്ങളില്‍ കുറഞ്ഞു പോകും എന്നും പറഞ്ഞു ആള്‍ക്കാരെ ചിരിപ്പിക്കുന്ന ബിജു മേനോന്‍.
ഈ സിനിമയില്‍ ഒരു പ്രത്യേക തരം പാലക്കാടന്‍ ഭാഷ ആണ് ബിജു മേനോന്‍ ഉപയോഗിക്കുന്നത്.
ബിജു മേനോന്റെ തകര്‍പ്പന്‍ അഭിനയം ഇല്ലായിരുന്നെങ്കില്‍ തകര്‍ന്നു തരിപ്പണം ആയെക്കവുംയിരുന്ന സിനിമ ആണ് ഓര്‍ഡിനറി . അവസാന പകുതിയിലെ തിരക്കഥ ആണ് വില്ലന്‍. കുഞ്ചാക്കോ ബോബനും ബിജുമേനോനും ഉള്ള ആ കോമ്പിനാഷന്‍ ആണ് ഈ സിനിമയുടെ ഒരു വലിയ ആശ്വാസം.
സത്യന്‍ അന്തിക്കാടിന്റെ ലോകേഷന്‍ മഞ്ഞു മൂടിയാല്‍ എന്താണോ, അതാണ് ഗവി. പച്ചപ്പ് നിറഞ്ഞ മഞ്ഞു മൂടിയ മനോഹര മല നിരകള്‍.
ബാബു രാജിന്റെ സ്വത സിദ്ധമായ തമാശകളും നിറഞ്ഞ ഈ സിനിമയില്‍, കുറച്ചെങ്കിലും നമ്മെ വിഷമിപ്പിക്കുന്നത് ആസിഫ് അലിയുടെ ഡബ്ബിംഗ് പോരായ്മകള്‍ ആണ് . അദേഹം ഇനിയും ശ്രദ്ധിക്കാതെ ഡബ്ബിംഗ് ചെയ്താല്‍ ഒരു പാട് അവസരങ്ങള്‍ നഷ്ട്ടപെടാന്‍ സാധ്യത ഉണ്ട്. നന്നായി അഭിനയിച്ച രംഗങ്ങള്‍ ഡബ്ബിംഗ് ലൂടെ കളഞ്ഞു കുളിച്ചു .
അന്നന്ന് നന്നായി വരുന്ന പ്രകടനം ആണ് ബിജു മേനോന്റെത്. ഏതു റോളും അനായാസമായി കൈ കാര്യം ചെയ്യുന്ന അദ്ദേഹം ഈ സിനിമയില്‍ നമ്മുടെ ' കൊടുത്ത കാശു , അതിനെക്കാള്‍ മൂല്യത്തില്‍' തിരിച്ചു തരുന്നു . 1995 ലെ മാന്നാര്‍ മത്തായി സ്പീകിംഗ് എന്നാ സിനിമയിലെ ഒറിജിനലിറി ഇല്ലാത്ത അഭിനയത്തില്‍ നിന്ന് അദ്ദേഹം ഒരു പാട് ദൂരം സന്ജരിചിരിക്കുന്നു .
മേഘ മല്‍ഹാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, പത്രം , കണ്ണെഴുതി പൊട്ടും തൊട്ടു, ടി ഡി ദാസന്‍ എന്നീ സിനിമകളിലൂടെ അദേഹം കഴിവ് തെളിയിച്ചു . എന്നാല്‍ ഓര്‍ഡിനറിയിലെ ഇത് പോലെ വിഷമകരമായ ഒരു കോമഡി റോള്‍ വളരെ അനായാസം ആയും ഒരിജിനളിടിയോടെയും അഭിനയിച്ചു കാണിച്ചത് ഈ കലാകാരനിലെ ഊതി കാച്ചിയ അഭിനയ പ്രതിഭയെ ആണ് പുറത്തു കൊണ്ട് വന്നത്.
വാല്‍കഷണം :
കുറച്ചു നേരം(ഏകദേശം 2 മണിക്കൂര്‍ ) ആര്‍ത്തു ചിരിക്കാന്‍ നിങ്ങള്‍ റെഡി ആണെങ്കില്‍ , തിരകഥ അഡ്ജസ്റ്റ് ചെയ്യാന്‍ റെഡി ആണെങ്കില്‍ ,നല്ലൊരു എന്റര്‍ടൈനെര്‍ ആണ് ഓര്‍ഡിനറി.

No comments:
Post a Comment