Wednesday, March 28, 2012

How To Register For Kerala PSC: One Time Registration

How To Register For Kerala PSC: One Time Registration

കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണനിലയിലാകുന്നു.



പി.എസ്.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് 'ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍' നടപ്പാക്കുന്നത്. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്ന ഉദ്യോഗാര്‍ഥി തുടര്‍ന്ന് നേടുന്ന യോഗ്യതകളും മറ്റും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്തണം. പി.എസ്.സി. പുറപ്പെടുവിക്കുന്ന വിവിധ വിജ്ഞാപനങ്ങള്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എല്ലാ തുടര്‍നടപടികളും പ്രൊഫൈലിലൂടെ അറിയാനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നേട്ടം :
ഉദ്യോഗാര്‍ഥികള്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തന്റെ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതോടൊപ്പം പി.എസ്.സി.യുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടണം.
> തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി ഈ ഉദ്യോഗാര്‍ഥി മാറും.


No comments:

Post a Comment