ലോക കപ്പ് ഫൈനലില്‍ എന്ത് പറ്റി?
ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്ന ആ നിര്‍ണായകമായ ദിവസം ഞാന്‍ നിഖില്‍ അണ്ണന്റെ വീട്ടിലായിരുന്നു. സഹീറിന്റെ കൂടെ. മറ്റൊരു കളിക്കരനിലും വലിയ വിശ്വാസം ഇല്ലെങ്കിലും ധോനിയുടെ ഭാഗ്യത്തെ കുറിച്ച് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. ലോക കപ്പ് നമുക്ക് തന്നെ കിടുമെന്നും .
ഇന്ത്യ ബാറ്റിംഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ കണ്ടത് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. എല്ലാം തീര്‍ന്നു എന്ന് വിജരിച്ച മുഹുര്തങ്ങള്‍ ...
അവിടെ നിന്ന് നമ്മുടെ ധോണി തുടങ്ങി , മെല്ലെ മെല്ലെ ടീം ഇന്ത്യയെ കര കയറ്റാന്‍ തുടങ്ങി ... അങ്ങനെ അവസാനം കാണികളെ മുള്‍ മുനയില്‍ നിര്‍ത്തിച്ചു ധോണി അത് നേടി ...
അന്ന് നമ്മള്‍ ഉണ്ടാക്കിയ ശബ്ദത്തിലും കൂക്കി വിളിയിലും അടുത്ത വീട്ടിലെ രണ്ടു മൂന്നു പട്ടികള്‍ പേടിച്ചോടി നാട് വിട്ടു എന്ന് പിന്നീടാണ് നിഖില്‍ അണ്ണന്‍ പറഞ്ഞത് !!!
അങ്ങനെ നിഖില്‍ അണ്ണന്റെ നേത്രത്വത്തില്‍ ആഘോഷ ഘോഷ യാത്ര തുടങ്ങി . കമ്മനഹല്ലിയെ വിറപ്പിച്ചു കൊണ്ട് നമ്മുടെ ജാഥ നീങ്ങി ... അത് വരെ 'ബ്ലഡി മലയാളികള്‍' എന്ന് പുച്ഛത്തോടെ നിഖിലിനെ നോക്കിയാ അവന്റെ കമ്മന ഹള്ളി നിവാസികള്‍ അന്നാദ്യമായി അവനെ ബഹുമാനത്തോടെ നോക്കി !!! രാജ്യ സ്നേഹം .... യുദ്ധമോ ക്രിക്കെടോ വന്നാലല്ലേ നമ്മള്‍ ഒന്നകു...
ജാഥ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ആണ് അത് സംഭവിച്ചത് . നിഖിലന്നന്റെ അയല്‍വാസി ഒരു പടക്കവും പിടിച്ചു നില്‍ക്കുന്നു . ഏതോ ഒരു വലിയ പടക്ക ഡിസ്തൃബുടോര്‍ ആണ് പോലും , പക്ഷെ പൊട്ടിക്കാന്‍ പേടി .
'കണ്ണൂര് കരോടാ പടക്കം കാണിച്ചു കളി ' എന്ന് ഉള്ളില്‍ പറഞ്ഞു നിഖില്‍ അണ്ണന്‍ ആ പടക്കം വാങ്ങിച്ചു , ആവേശത്തിന്റെ പുറത്താണെങ്കിലും പടക്കത്തിന്റെ തിരി പൊളിക്കാന്‍ അണ്ണന്‍ മറന്നില്ല (തിരി പൊളിച്ചാല്‍ പടക്കം തീ പിടിക്കാന്‍ സമയം എടുക്കും). ഒരു തരം എലിവാണം (ആകാശത്ത് പോയി പൊട്ടുന്നത് ) ആയിരുന്നു സംഗതി . അത് വരെ ജീവിതത്തില്‍ ഒരു കാന്താരി / ഓല പടക്കം പോലും പോട്ടിചിട്ടില്ലാത്ത നിഖില്‍ അണ്ണന്‍ ആ കടും കൈ ചെയ്തു. അത് നിലത്തു വെച്ച് തീ കൊടുത്തു , ആകാശത്തേക്ക് നോക്കി നില്‍പ്പായി !!!
സമയം കുറച്ചു കഴിഞ്ഞു , ഒന്നും നടക്കുന്നില്ല , പക്ഷെ തീ ഉണ്ട് പടക്കത്തില്‍ . രണ്ടു മിനിറ്റ് കഴിഞ്ഞതും ലോകം പിളരുന്ന ശബ്ദത്തില്‍ പടക്കം പൊട്ടി . മക്കാദം ടാറിംഗ് ചെയ്ത ആ റോഡില്‍ ഒരു വലിയ കുഴി രൂപം കൊണ്ടു.
ഇപ്പൊ എല്ലാം വ്യക്തമായിരുന്നു നിഖില്‍ അണ്ണന്. ആകാശത്തേക്ക് പോയി പോറ്റേണ്ട പടക്കം വെച്ചിരുന്നത് തല കീഴായി . ആ പടക്കം കുറച്ചു കൂടി ശക്തി ഉണ്ടായിരുന്നെങ്കില്‍ ഭൂമി തുറന്നു പോയിരുന്നേനെ !!!!

he he.. nice one thej.. nice presentation.. keep it up...
ReplyDelete