Wednesday, March 28, 2012

How To Register For Kerala PSC

How To Register ?

ഒറ്റ തവണ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വലതു ഭാഗത്തായി കാണുന്ന 'ന്യൂ രജിസ്റ്റര്‍ഏഷ്യോന്‍ ' എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
[ആദ്യമേ  രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ ഡയറക്റ്റ് ആയി ലോഗ് ഇന്‍ ചെയ്യാവുന്നതാണ് ]


അതിനു ശേഷം 150 x2൦൦ സൈസ് പാസ്പോര്‍ട്ട്‌ ഫോട്ടോ സ്കാന്‍ ചെയ്തു അപ്‌ലോഡ്‌ ചെയ്യുക. ഫോട്ടോ സൈസ് ചേഞ്ച്‌ ചെയ്യാന്‍  ഫോട്ടോ  ഷോപ്പ് ഓ അല്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

അപ് ലോഡ് ചെയ്യാന്‍ പറ്റിയ  ഫാേടായെ മററു   വിശദാംശങള താെഴ േചരകന്നു .
1. പരീകാരതിയെട മുഖം മുതല്‍   േതാളഭാഗവം വയകമായി പതിഞിരിക്ക തക്ക
വിധതിലുള്ള  കളര/ബാക് & ൈവറ് േഫാേടായായിരികണം.
2. 200 പിക്ഷെല്  ഉയരവം, 150 പിക്ഷെല് വീതി ഉളതം JPG േഫാരമാറിലളതം 30 Kb
ഫയല സൈസില്‍ അധികരികാതതുമായ  ഫോട്ടോ മാത്രം അപ്‌ലോഡ്‌ ചെയ്യുക .
3.വെള്ളയോ  ഇളം നിറതിേലാ ഉള പശാതലതില എടുത്ത
േഫാേടായായിരികണം.
4. മുഖം  നെരയം ഫാേടായെട മദ്യ ഭാഗത് പതിഞിരികണം.
5. ക ന്നു കള വയകമായി കാണതക വിധതിലായിരികണം.
6.തൊപ്പി  (മതാചാരതിെന ഭാഗമായള െതാപി / ശിേരാവസം എനിവെയാഴിച്)കണ്ണട  എനിവ ധരിച് എടുത്തതും മുഖത്തിന്റെ  ഒരു  വശം മാതം
കാണതകവിധമളതം മുഖം  വ്യക്തമായി കാണാന്‍ പറ്റുന്നത് മായ അപേക്ഷകളെ സ്വീകരിക്കു .

 സ്വന്തം സിഗ്നെച്ചുര്‍ (കയ്യൊപ്പ്) സ്കാന്‍ ചെയ്തു അപ്‌ലോഡ്‌ ചെയ്യുക (സൈസ്:150x100)
'നെക്സ്റ്റ് ' ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോടോയോടു കൂടിയ ആദ്യത്തെ ഫോം രൂപപെടും.

 

 















അഡ്രസ്‌ വിവരണങ്ങള്‍ ഫില്‍ ചെയ്യ്യുക
























ഏതെങ്കിലും ഒര്മിക്കതക്ക സംഖ്യാ (നിങ്ങളുടെ ATM കാര്‍ഡ്‌ പിന്‍ നമ്പര്‍ പോലെ ) യുസര്‍  ഐഡി ആയി പൂരിപ്പിക്കുക



















' I Agree' സെലക്ട്‌ ചെയ്തു 'NEXT' ക്ലിക്ക് ചെയ്യുക


 


 



ഫോം സേവ് ആയാല്‍ 'congratulations' മെസ്സേജ് സ്ക്രീനില്‍ കാണാം. നിങ്ങളുടെ ഒറ്റ തവണ രേങിസ്ട്രറേന്‍ പൂര്‍ണമായി .

 

No comments:

Post a Comment