മലയാളം വൃത്തങ്ങള്‍ [Malayalam Vrutham] & മലയാളം ലക്ഷണങ്ങള്‍ [Malayalam Lakshanangal]
കേക: [Keka: Moonnum randum]
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം.......
പഞ്ച ചാമരം :[Pacha chamaram : Jaram Jaram ]
ജരം ജരം ജഗം നിരന്നു പഞ്ച ചാമരം വരും
മഞ്ജരി : [Manjari: slatha kakali ]
ശ്ലഥകാകളിവൃത്തത്തിൽ വൃത്തത്തില്‍ രണ്ടാം പദത്തില്‍ അന്ദ്യമായ്
രണ്ടക്ഷരം കുരന്ജീടില്‍ അത് മഞ്ജരി ആയിടും ...
മന്ദാക്രാന്ത: [Mandakrantha : mandakrantha mabhana thajagam ]
മണ്ടാക്രാന്ട മഭാനതജഗം നാലുമാരെഴുമായ്ഗം
ശാര്ദ്ദോല വിക്രീടിതം [sardoola vikreeditham: panthrandal masajam ]
പന്ത്രണ്ടാല്‍ മസജം സടംട ഗുരുവും ശാര്ദ്ദോലവിക്രീദിതമ്
കാകളി :[Kakali: Mathra anjaksharam moonil]
`മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നൊരു ഗണങ്ങളെ
എട്ടു ചെര്തുള്ളീരടിക്ക് ചൊല്ലാം കാകളി എന്ന് പേര്‍ '
കളകാഞ്ചി :[Kalakanji : kakalikkadyapadadya.]
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ
മണികാഞ്ചി [Manikanji: kakalikkulla padangal ]
കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം ഗണം മാത്രം
ലഘുമയമായാലോ മണികാഞ്ചിയാം..
മിശ്രകാകളി [Misra kakali: ichapole chiledathu ]
ഇച്'പോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ ചേർത്തും കാകളി ചെയ്‌തിടാമതിൻപേർ മിശ്രകാകളി.
വംശസ്ഥം : [Vamshastham: jathangal vamsha]
`ജതങ്ങള്‍ വംശസ്തമതം ജരങ്ങളും
ഊന കാകളി [Oona kakali: randam padavasanathil]
രണ്ടാം പാദാവസാനത്തിൽ വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടിലൂനകാകളിയാമത്.
അന്നനട [Annanada: laghupoorvam guru parameemattil]
ലഘുപൂർവം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരംഗണം ആറെണ്ണം മദ്ധ്യയതിയാലർദ്ധിതം, മുറിരണ്ടിലും ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ.
നതോന്നത [Nathonnatha:]
ദ്രുത കാകളി [Dhrutha Kakali: randu padathiilum pinne andyamaya ]
രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിന്
വർണമൊന്നു കുറഞ്ഞെന്നാൽ ദ്രുതകാകളി കീർത്തനെ.
തരംഗിണി. [Tarangini : dwimathram ganamettennam]
ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി.
സ്ലാദ കാകളി [slatha kakali ]
അർദ്ധകേക [ardha keka : kekapadathe]
കേകാപാദത്തെയർദ്ധിച്ചാലർദ്ധകേകയതായിടും
ഊനതരംഗിണി [oona tarangini: randam pade ganam]
രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി
അജഗരഗമനം [ajagaramanam: laghu prayam chathurmathra]
ലഘുപ്രായം ചതുർമ്മാത്രഗണമാറൊരു ദീർഘവും ചേർന്നു വന്നാലജഗരഗമനാഭിധവൃത്തമാം
കുലേന്ദുവദനാഭിധം [Kulendu vadanabhidham: ihenduvadanavuthe ]
ഇഹേന്ദുവദനാവൃത്തേ മത്രയ്ക്കൊത്തു ലഘുക്കളെ- ഇടവിട്ടു ഗുരുസ്ഥാനേ ചെയ്‌തിട്ടു ലഘുവൊന്നഥ ഒടുവിൽ ചേർത്തതാം വൃത്തം കുലേന്ദുവദനാഭിധം
സര്‍പ്പിണി [sarpini: dwyaksharam ganamonnadyam]
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവഗുരുവായ്‌വരാം കേളിതു സർപ്പിണീ.
കല്യാണി [Kalyani: kalyani taganam]
കല്യാണി തഗണം മൂന്നുഗുരു രണ്ടോടുചേരുകിൽ ത ത ത ഗ ഗ എന്നു
http://mavilayi.com

Went to those Malayalam classes.. in schools... Really ...nostalgic ..Thanks for the post
ReplyDeleteവളരെ നന്ദിയുണ്ട്.....
ReplyDeletei need these vritha
ReplyDelete1. bhujanga prayatha.
2. upajathy.
3. Anushtuppu.
4. Thodakam.
6. Mrigendramukham.
7. Druthavilambitham.
8. Jasanabhaya.
9. Nakkutakam.
10. Madanartha.
11. Mathebham.
12. Kusumamanjari.
13. Mallika.
14. Srangadhara.
15. Geethi.
16. Upasthitha.
17. Viyogini.
18. Prithvi.
1."upajathy"
Deletekeleendra vajrakhya upendra vajra chernnu vannal upajathy akum"
2."bhujanga prayatham"
padam randilum ya ganamakukil bhujanga prayatham"
3."megha nirghosham"
eka padhe yezhu ya ganam pinne leghu guru megha nirghosham
7 drutavilambithamaam nabhavumbharam
DeleteThese are samskruta chandas . Not very common in malayalam poems
Deleteis there a vrittham called 'thrushtupa'
ReplyDeleteyes "thrushtupp"
Deleteis also a chandhas
Ramnaram naranaram nirannuvannaal kusuma manjari
Deletesuggest a book to learn in detail about vruthams
ReplyDeletevrithamanjari
DeleteIn which vritham changampuzha wrote Ramanan?
ReplyDeleteIf you had read Ramanan, you might already be knowing that Changampuzha's Ramanan is written in different meters.
Delete"Velli nakshathrame ninne nokki thulli thulumbukayalle" is entirely different from "malarani kadukal thingi vingi" though both are from the same poem
in which vritham is bali vadham vanjipatt?
ReplyDeletevalare nanni undu.. ellam marannu tudangirunnu...
ReplyDeleteAlangarangalude lakshanangal koode paranjal kollamayirunnu
Upama
Utpresha
Yamakam
Virodhabasam
Arthandaranyasam etc...
Mattonnin dharmayogathaal athu thaan allayo ithu
DeleteEnnu varnyathil aasanka ulprekshakya alankrti
Onninu onnodu saadrsyam chonnal upamayaamathu
Alangarangalude lakshanangal koode paranjal kollamayirunnu
ReplyDeleteCan any one suggest a good book to learn/refer vritham and alangaram. I am specifically looking for something which details on guru/laghu techniques based on matras
ReplyDeletehttps://upload.wikimedia.org/wikipedia/commons/7/75/Kerala_Bhasha_Vyakaranam_1877.pdf
DeleteVruthamanjari
Deletecan i get 14 vrithams of Thunjath aezhuthachan?
ReplyDeleteLakshana of sladhakakali
ReplyDeleteIt's really useful
ReplyDeleteNathonatha vritham explanation pls
ReplyDeleteഗണം ദ്വക്ഷരം എട്ടെണ്ണം ഒന്നാംപാദത്തിൽ
Deleteമറ്റേതിൽ ഗണം ആറര നില്ക്കണം രണ്ടും എട്ടാമതാക്ഷരെ
ഗുരുതന്നെ എഴുത്തെല്ലാം ഈശ്വരീലിന് പേർ നതോന്നത
ഉദാഹരണം
വഞ്ചിപ്പാട്ട്
Nathonatha vritham explanation pls
ReplyDeleteUPAJATHI
ReplyDeleteKeleentra vajrakku thatham jagangam ,
Upendra vajrakku jatham jagangam
Athrendra vajrakhri upendra vajra kalarnu vannal upajathiyayidum.
Harivarasanam etu vrittamanu
ReplyDeleteSammatha
DeleteKilipattu comes under which vritha?
ReplyDeleteVery Good informations we getting from google. Thank u google.
ReplyDeleteWhat is the Vritham of Sundarakandam in Ramayanam?
ReplyDeleteKalakaanchi
DeleteKusumamanjari
ReplyDelete26 letter varunna Malayala vritham eatha
ReplyDeleteMoonnum Randum Randum Moonum
ReplyDeleteRandum Randennezhuthukal
Pathinnalinnaru Ganam
Paadam Randilumonnupol
Guruvonnengilum Venam (paadam ivide varula , mistake author please clear it)
Maarathoro Ganathilum
Nadukku Yathi Paadaadi
Poruthamithu Kekayaam
���� Keka vritham
നതോന്നത:
ReplyDeleteഗണം ദ്വക്ഷര മെട്ടെണ്ണം
രണ്ടാം പാദത്തിൽ അന്ത്യമായ്
ഗണ മാ റ ര നിൽക്കണം രണ്ടു മെട്ടാവ തക്ഷരെ
ഗുരു തന്നെ യെഴു ത്തെല്ലാം
ഇ ശ്ശീ ലിൻ പേർ നതോന്നത
70 കളിൽ ഹൈസ്ക്കൂളിൽ ഞാൻ പഠിച്ച മനോഹരമായ ഒരു കവിതയുടെ ചില വരികൾ മാത്രം ഓർമ്മയുണ്ട്. കവിതയുടെയും കവിയുടെയും പേരറിയാവുന്നവർ ദയവായി അറിയിക്കുമോ ?"പൂമുഖം വിദ്യുത് ദീപശോഭയാല ലംകൃതമായിടും ഹർമ്മ്യത്തിന്റെ മുറ്റത്തു നിന്നു വൃദ്ധൻ "' " മകളുമ്മറത്തെത്തി അച്ഛനെ കണ്ടു ഭർത്തൃമുഖമണ്ഡലം നോക്കി നിസ്സഹയായി നിന്നു " വികാരനിർഭരവും കാലിക പ്രസക്തവുമായ മിഴികൾ ഈറനണിയിക്കുന്നതുമായ കവിത!
ReplyDeleteI too remember few lines only, but not the title, which I studied in 7th standard in the year 1969-70.
Deleteകവയിത്രി ബാലാമണിയമ്മ:
പൂമുഖം വിദ്യുത് ദീപ
ശോഭയാലോളം വെട്ടു
മാമണി ഹർമ്മ്യത്തിന്റെ
മുറ്റത്തു നിന്നു വൃദ്ധൻ
മാന്യമായുടുപ്പിട്ട
രണ്ടു പേർ സുഹൃത്തുക
ളായിടാം ജാമാതാവു
ണ്ടവരൊത്തിരിക്കുന്നു
മകളുമ്മ റത്തെത്തി
അച്ഛെനെക്കണ്ടു ഭർത്തൃ
മുഖമണ്ഡലം നോക്കി
നിസ്സഹായയായ് നിന്നു...
Sasidharan T.V
കാൽക്കൽ വീഴ്കയോ വേണ്ടൂ പോയൊരു മുക്കിൽ കണ്ണർ വാർക്കയോ, വയ്യീ നിൽപ്പു നീൽക്കുവാൻ പുത്രിക്കെന്നായ്
Deleteഎങ്ങെനെ േപാകും നിൽക്കും കുഴങ്ങി കുഴയുന്ന തന്നുടെ കാലിൻ ദണ്ഡം വിസ്മരിച്ചൊരു വൃദ്ധൻ
പന്തി കേടുകൾ കണ്ടു മിത്രങ്ങൾ വീണ്ടും ചോദ്യം എന്തുളളൂ വിശേഷ മീ കിഴവൻ നിങ്ങൾക്കാരോ
വഴി തെറ്റുന്നു വയസ്സാവുമ്പോൾ അങ്ങേ വീട്ടിൽ
കയറേണ്ടതാണയാൾ ഇറങ്ങീ കൂനിക് കൂനി
പി കുഞ്ഞിരാമൻ നായരുടെ വഴി തെറ്റി എന്ന പദ്യമാെണെന്ന് ഒരു ഓർമ
ഒരു വരിക്കൂടി ഓർമ വരുന്നു
Deleteഭർത്താവുത്തരവായി ഭാര്യയോട് ഇയാളെ നീ
അപ്പുറെത്തെങ്ങാൻ കൂട്ടി വല്ലതും കൊട്ടുത്തേക്കൂ
A poor old man married his daughter to a rich man with a strict condition that he should never go to their house to visit them. but after sometime the old man could not resist his temptation to meet his daughter hence one day he went to their house and the scene that followed is described here
നന്ദി
Deleteഇടശ്ശേരിയുടെ അങ്ങേ വീട്ടിലേയ്ക്ക്
Deleteഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങൾ എന്ന പദ്യ സമാഹരത്തിലെ അങ്ങേവീട്ടിലേക്ക് എന്ന കവിതയാണ് ആ പഠിച്ചത്...
Deleteഎന്റെ അമ്മ ഒരുപാട് പറഞ്ഞു പരിചിതമായ കവിത... എന്തായാലും മുഴുവൻ വരികളും കണ്ടെത്താൻ കഴിഞ്ഞു. എപ്പോഴും പാടി മുഴുമിപ്പിക്കും മുൻപേ കരച്ചിൽ വരും....
jeevithathil oru upakaravum vannilla
ReplyDeleteഎനിക്ക് വയസ്സ് 40 ആയി ഈ പഠിച്ചതൊന്നും ഇന്നുവരെ എനിക്ക് ഇത് ഉപകാരപ്പെട്ടട്ടില്ല
ReplyDeleteഇത് കവിതയുടെ ഗ്രാമർ മാത്രമാണ്. ഒരു ഭാഷ ഉപയോഗിക്കാൻ വ്യാകരണം പഠിക്കേണ്ട ആവശ്യമില്ല.
Deleteplease include features of prithvi vritham
ReplyDeleteഗജേന്ദ്രമുഖം എന്ന വൃത്ത ലക്ഷണം ഒന്നു പറയുമോ
ReplyDeletedoes chengampuzha's kavya narthaki have a vrutham? if so, what is it?
ReplyDeleteSladhakakakli vritham onnu explain cheyyamo
ReplyDelete70-+ ഒരു കുട്ടിയ്ക്ക് ഒത്തിരി കളിപ്പാട്ടം കിട്ടിയ പോലെ മനോഹരം.
ReplyDeleteവളരെ നല്ല അറിവുകൾ. മനസ്സിനും സന്തോഷം നല്‍കുന്നു.
വളരെ നല്ല initiative.
ReplyDeleteഇപ്പോഴും ആളുകൾ ബ്ലോഗിനെ അറിവിനായി ആശ്രയിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. അങ്ങനെയെങ്കിലും ഈ platform നില നിൽക്കട്ടെ..
എന്നാൽ ഇങ്ങനെ വൃത്ത ലക്ഷണങ്ങൾ മാത്രമല്ലാതെ ആ വൃത്തത്തിൽ വരുന്ന ഏതെങ്കിലും രണ്ടു വരി padyam കൂടി ഉൾപെടുത്തുകയാണെങ്കിൽ എത്രയോ നന്നാവും. ഓർമ്മ നിൽക്കും.
മഞ്ജരി വൃത്തത്തിലുള്ള കവിതകൾ പറഞ്ഞു തരാമോ please
ReplyDeleteകൃഷ്ണഗാഥയിലേ കവിതകൾ മഞ്ജരിയിലാണ്..
DeleteMathebham?
ReplyDeleteഉപകാരപ്രദമായി. നന്ദി.
ReplyDeleteബ്ലോഗ് എഴുത്തുകാരൻ വായനക്കാരെ വിഡ്ഡികളാക്കരുത്. എഴുതിക്കഴിഞ്ഞാൽ ഒരുപ്രാവശ്യമെങ്കിലും വായിച്ചു നോക്കിയോ?തെറ്റുകളുടെ പെരുമഴ തന്നെ!
ReplyDeleteസത്യം 🙏
DeleteThankzz
ReplyDeleteദൃതവിളംബിതം വൃത്തം ഉണ്ടോ?
ReplyDeleteThis comment has been removed by the author.
ReplyDelete"ഞാനാര് ഇതെന്ത് ആരിതിനാപ്തബന്ധു രെന്തേഫലം കിം മമ കാലമേത്
ReplyDeleteമാറ്റാരുമാരെ ന്ന റിയുന്ന കാര്യം കർത്താഹി ഭൂമണ്ഡല ചക്രവർത്തി "
സ്കൂളിൽ (1950 -1960 )പഠിച്ച പദ്യമാണ് . ആരാണ് എഴുതിയതെന്നും, എവിടെയാണ് അത് വീണ്ടും വായിക്കാൻ കഴിയുക എന്നെല്ലാം അറിയാൻ താല്പര്യമുണ്ട് .
സ്നേഹപൂർവ്വം
Makanda manjari എന്നൊരു വൃത്തം ഉണ്ടെന്നു കേട്ടു (വള്ളത്തോളിന്റെ മഗ്ദലന മറിയം )ഇതിന്റെ ലക്ഷണം പറഞ്ഞു തരാമോ?