കണ്ണില്‍ ചോര ഇല്ലാത്ത ആന്ധ്ര ഫൈക് എക്സ്പീരിയന്‍സ്കള്‍
എത്ര പേര്‍ക്ക് അറിയാം ഇന്നത്തെ ഐ ടി ഇന്ടസ്ട്രി നില നില്‍ക്കുന്നത് ഒന്നോന്നോന്നര ഫൈക് എക്സ്പീരിയന്‍സ് ഉള്ള തെലുഗ് വീരന്മാരെ കൊണ്ടാണെന്ന് ?
ബാംഗ്ലൂര്‍ നഗരത്തില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ ആന്ധ്രകാര്‍ ആണ് . അത് പോലെ തന്നെ സോഫ്റ്റ്‌വെയര്‍ രംഗത്തും . അവിടെ മാനേജര്‍ മുതല്‍ താഴെ തട്ടിലെ തൊഴിലാളി വരെ ഒരു കമ്പന്യിലെ 60 ശതമാനം പേര്‍ തെലുന്ഗന്‍ ആയിരിക്കും. അതില്‍ തന്നെ 30 ശതമാനം പേരും എന്തെങ്കിലും തരം കള്ളാ എക്സ്പീരിയന്‍സ് ഉള്ളവരും.
എന്തൊക്കെ ആണ് തെലുന്ഗന്‍ന്റെ രീതികള്‍?
'ഫയര്‍ ചെയ്താല്‍ എനിക്ക് പുല്ലാണ് ' എന്നാ മനോഭാവം ആണ് തെലുന്ഗന്‍ന്റെ ഏറ്റവും വലിയ മുതല്‍ കൂട്ട് .
സ്റെപ് 1 :
അവര്‍ പഠിച്ചത് എന്ത് പുല്ലെങ്കിലും ആയി കോട്ടെ. തെലുഗുവില്‍ എം എ അല്ലെങ്കില്‍ ഡിപ്ലോമ . അവര്‍ അതെല്ലാം മറക്കും. എന്നിട്ട് ഏതെങ്കിലും ഉസ്മാനിയ ഉനിവേര്സിട്യുടെ പേരില്‍ ഒരു കള്ളാ എം സി എ അല്ലെങ്കില്‍ ഒരു എജിനീയെരിംഗ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കും.
സ്റെപ് 2 :
അവന്റെ നാട്ടിലുള്ള ഏതെങ്കിലും ഒരു 'പഴയ ഫൈക് വെച്ച് കമ്പന്യില്‍ കേറിയ' ഒരു നേതാവിനെ തെരഞ്ഞെടുക്കും . [ആ നേതാവും പണ്ട് ഇത് പോലെ ഫൈക് വെച്ച് കേറിയതാണ് ]. എന്നിട്ട് അവന്റെ രേസ്യുമിലെ രണ്ടു മൂന്നു പ്രൊജക്റ്റ് അടിച്ചു മാറ്റും. എല്ലാം കൂട്ടി ഒരു പുതിയ രേസുമേ തട്ടി കൂട്ടും .
സ്റെപ് 3 :
നേതാവ് പുതിയ ഫൈക് വീരന് എല്ലാ നിര്‍ദേശങ്ങളും നല്‍കും. 'എങ്ങനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം', 'എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കും' എന്നൊക്കെ . അങ്ങനെ ഒരു രണ്ടു മൂന്നു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുമ്പോഴേക്കും പുതിയ ഫൈകുകരന്‍ ഒരു പുലിയാകും. നാലാമത്തെ ഇന്റര്‍വ്യൂ അവന്‍ ക്ലിയര്‍ ചെയ്യും .
സ്റെപ് 4 :
കമ്പന്യില്‍ കേറിയാല്‍ എല്ലാ ടീമിലും തെലുന്ഗന്‍ന്മാര്‍ ഉണ്ടാകും . ഏതു പ്രൊജക്റ്റ് ആണോ കിട്ടുന്നത് അവിടെ മറ്റു തെലുന്ഗന്‍മാരുമായി ചങ്ങാത്തം സ്ഥാപിക്കും . അങ്ങനെ അവനു വരുന്ന ജോലികള്‍ എല്ലാ തെലുന്ഗന്‍മാരുമായി ചേര്‍ന്ന് അങ്ങ് കമ്പ്ലീറ്റ് ചെയ്യും .
ആര്‍ക്കും ഇവന്‍ ഫൈക് ആണെന്ന് മനസിലാകില്ലേ?
അതൊരു നല്ല ചോദ്യം. ഒരു കമ്പന്യിലെ എല്ലാവര്ക്കും ഇവന്‍ ഒരു നല്ല ഫൈക് ആണെന്ന് അറിയാം. പക്ഷെ അവനു കൊടുത്ത ജോലികള്‍ എങ്ങനെ എങ്കിലും അവന്‍ തീര്‍ക്കും . മാനേജര്‍ ഹാപ്പി. കമ്പനി ഹാപ്പി.
ഈ തെലുങ്ങന്‍ അപ്പൊ രക്ഷപെട്ടോ ?
അങ്ങനെ ഉറപ്പിച്ചു പറഞ്ഞു കൂടാ. എല്ലാ കമ്പന്യും ഒരു 'ബാക്ക് ഗ്രൌണ്ട് ചെക്ക് അപ്പ്' [അതായതു വിദ്യാഭ്യാസം , പഴയ ജോലി വിവരങ്ങള്‍ എന്നിവ അന്വേഷിക്കല്‍.] എന്നാ ഒരു സംഭവം ചെയ്യുന്നുണ്ട് . അവിടെ എല്ലാ പൊയന്റ്സും നോട്ട് ചെയ്തിട്ടുണ്ടാകും . പക്ഷെ കമ്പനിക്ക് ഇവന്‍ ഒരു ബാദ്യത ആകുന്നതു വരെ അല്ലെങ്കില്‍ ഒരു ഗ്ലോബല്‍ സ്ലോ ഡൌണ്‍ വരുന്നത് വരെ ഇവനെ കമ്പനി അങ്ങ് കണ്ണും പൂട്ടി അഡ്ജസ്റ്റ് ചെയ്യും.
എല്ലാ തെലുങ്ങന്മാരും ഫൈക് ആണോ?
അല്ല. പണ്ടത്തെ ഫൈക് മാനേജര്‍ മാര്‍ ഇപ്പൊ നല്ല നല്ല ക്യാമ്പസ് ഇന്റര്‍വ്യൂ ഒക്കെ അന്ദ്രയിലേക്ക് കൊണ്ട് പോകുന്നുണ്ട്. അത് കൊണ്ട് പുതിയതായി ഫൈകുകല്‍ കുറഞ്ഞു.
എവിടെയെങ്കിലും ഒരു വാല്‍ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ടെങ്കില്‍ 70 ശതമാനവും തെലുന്ഗന്‍ ആയിരിക്കും . ഓരോരുത്തനും വേറെ ഏതെങ്കിലും തെലുന്ഗന്‍ നെ ഫോണ്‍ വിളിച്ചു 'എകട് ഉന്നനു റാ, ഇന്റര്‍വ്യൂ അയ്പെണ്ടി , ഇകാടു റാ റാ ' എന്നൊക്കെ വിളിച്ചു പറയും . അതോടെ അതൊരു കൊച്ചു ആന്ധ്ര ആയി മാറും.
തെലുന്ഗന്‍ ഒരു മലയാളിക്ക് പാര ആണോ?
അല്ലെ അല്ല. ഒരു സാദാരണ തെലുന്ഗന്‍നു കേരളത്തെ കുറിച്ച് നല്ല മതിപ്പാണ്. കേരളത്തിലെ ആള്‍ക്കാര്‍ നല്ല വിദ്യഭ്യാസം, നല്ല സാമൂഹിക സ്നേഹം , തമാശക്കാര്‍ ആണ് , വൃത്തി ഉള്ളവര്‍ ആണ് എന്നൊക്കെ അവര്‍ക്ക് നന്നായി അറിയാം. കേരളം ഒരു മനോഹര ഭൂമി ആണെന്നും.
കണ്ണില്‍ ചോര ഇല്ല എന്നാല്‍ ???
അതെ . മറ്റുള്ളവര്‍ ഫൈക് വെക്കുനത് ഒരു വര്ഷം ഒക്കെ ആയിരിക്കും . എന്നാല്‍ തെലുങ്ങന്മാര്‍ കണ്ണില്‍ ചോര ഇല്ലാതെ അഞ്ചും ആരും വര്ഷം ഒക്കെ ഫൈക് വെക്കും.

No comments:
Post a Comment