This blog is a loud though on latest events and issues happenings around.
Friday, April 16, 2010
Review of HP Compaq Presario Notebooks
I have purchased my HP Compaq Presario Laptop 1 Year back. The feature list include 2 GB RAM, 120 GB Hard Disk with fully loaded Windows Vista Home edition
Visit Keralore
Failure of GSLV and privatization of Research and development fields.
Recently the Geo Synchronous satellite launch vehicle(GSLV) failed to achieve its aim. This broke the ISRO's dreams to join the cryogenic technology teams.
India has no choice but to master this technology in the long run as it is technology that has been denied to the country. It was a long research and development done and took the country more than 15 years to develop the cryogenic engine as technology . The reason for this mission was America put pressure on Russia and forced the cancellation of an Indo-Russian technology transfer deal. US worried the Indians would make missiles out of this technology.
Sources adding that there will be a thorough probe into why the cryogenic engine failed.
This reminds me some times the phone calls I made to my native to any BSNL number. When ever i call to my home and unfortunately if that number is busy, i get a message from other end telling "The dialed number is busy, please call after some time" in both english and hindi. It is too pathetic that the voice clearly tells that the lady whose voice is recorded is not at all interested in this job. The hindi recorded voice and pronunciation is also unbearable.
I also heard when we call to BSNL customer care, they reply in such a manner that network related/ any other issue which we wanted to complaint are created by the poor user itsellf!!!
The reason for this irresponsibility arises from the fact, I am a government employee. No one can sack me.
Here comes the thought on GSLV. We know the ISRO is really dedicated There are hard working engineers. They have spent around 15 years to develop a cryogenic engine, and atlast it went into water. There were number of reasons according to the scientists of ISRO like the climate keep changing which affects the movement of a particle on space. My thought is is it really need 15 years to develop a machine? Whether other countries did take similar time atleast around? Is the excess money available for ISRO allocated in each budget making them lazy to do things fast?
Sudden resolution in my mind is semi-privatisation. We are seeing lots of private companies achieving their results so early to their dead lines. This is due to the dedication the employees provide due to the realisation that I get sacked if i dont perform well.
Now India is advanced in all other fields, but our "chandrayaan" was not a success. Now the GSLV failure. I think Govt needs to re-think in this areas. Because Government spends almost equal amount to ISRO and defence. And as we know defence it is required but as a tax payer to my india and being a patriotic citizen I have the right to think on these kind of deadly issues which affect the proud of my country.
Visit Keralore
Thursday, April 15, 2010
Oru software engineerude chinthakal
മനോജേട്ടന്‍ രാവിലെ 9 മണിക്ക് തന്നെ എത്തി ....കൂടെ പ്രകശേട്ടനും ഉണ്ടായിരുന്നു .... പ്രസന്നെചിയും നാരായണി ഏടത്തിയും പിന്നെയും കുറച്ചു കഴിഞ്ഞേ എത്തിയുള്ളൂ ...
വന്നപാടെ ഒരു ദിനേശ് ബീഡി ഒക്കെ കത്തിച്ചു ആണുങ്ങള്‍ രണ്ടു പേരും ... പിന്നെ ഡ്രസ്സ് ഒക്കെ മാറ്റി തൂമ്പയും എടുത്തു ഇറങ്ങി ....
വന്നപാടെ ഒരു ദിനേശ് ബീഡി ഒക്കെ കത്തിച്ചു ആണുങ്ങള്‍ രണ്ടു പേരും ... പിന്നെ ഡ്രസ്സ് ഒക്കെ മാറ്റി തൂമ്പയും എടുത്തു ഇറങ്ങി ....
രാജേഷിനു അന്ന് ക്ലയന്റ് കാള്‍ ഉണ്ടായിരുന്നു . ഇന്നലെ കോഡ് റിവ്യൂ കഴിഞ്ഞു ടീം ലീടിന്റെ അടുത്ത് നിന്നും നല്ല ചീത്ത കിട്ടിയതിനാല്‍ അടുത്തത് താങ്ങാന്‍ ശേഷി ഇല്ല എന്ന് കരുതി രാവിലെ 8 മണിക്ക് തന്നെ ഓഫീസില്‍ എത്തി ...
നല്ല ട്രാഫിക് ആയിരുന്നു ... ഈ സിറ്റിയിലെ പൊടിയും തിരക്കും recession ടൈമില്‍ പോലും തീരില്ല എന്ന് പഴിച്ചു കൊണ്ടുള്ള ആ യാത്ര ...
നല്ല ട്രാഫിക് ആയിരുന്നു ... ഈ സിറ്റിയിലെ പൊടിയും തിരക്കും recession ടൈമില്‍ പോലും തീരില്ല എന്ന് പഴിച്ചു കൊണ്ടുള്ള ആ യാത്ര ...
ക്ലയന്റ് കാള്‍ തുടങ്ങി ... ക്ലയന്റ് മാനേജരെ നന്നായി ചീത്ത വിളിക്കുകയാണ് ... ഇത്രയും നാള്‍ കുറച്ചു decency ഉണ്ടാരുന്നു ... ഇപ്പൊ മുഖമടച്ചു തെറി വിളികുകയാണ് ഫോറിന്‍ ക്ലയാന്റ്സ് ...
കോഡ് വാല്‍ക് ത്രൂ പിന്നെ അടുത്ത requirement അനല്യ്സിസും കഴിയുമ്പോഴേക്കും 3 അര മണിക്കൂര്‍ ആയി . ഇന്ന് 8 മണികൂര്‍ BURNT DOWN എങ്ങനെ എവിടന്നു ഉണ്ടാക്കും എന്നാലോചിച്ചു രാജേഷ് വ്യകുലനായി ...
കൃത്യം 11 മണിക്ക് തന്നെ ചായ റെഡി ആക്കി മനോജട്ടനെയും ടീമ്നെയും വിളിക്കാന്‍ അനിയത്തി പറമ്പിലേക്ക് പോയി ... ഇന്ന് എല്ലാവര്ക്കും 3 വീതം ചപ്പാത്തിയും മുട്ടകറിയും പിന്നെ ചായയും .... ഇതെരേം നാള്‍ ഉണ്ടായിരുന്ന 11 മണി കഞ്ഞി ഇപ്പോള്‍ ചായയും കടിയുമായി മാറിയിരിക്കുന്നു ...
എല്ലാവരും കൈ കഴുകി വന്നു ചായ കുടിക്കാന്‍ ഇരുന്നു ... അന്നത്തെ സംസാര വിഷയം മാവിലാക്കാവിലെ ലക്ഷം ദീപം സമര്പനത്തെ കുറിച്ചായിരുന്നു ... ചായയും അടുത്ത റൌണ്ട് ബീഡി വലിയും പിന്നെ കുറച്ചു സംസാരവും കഴിയുമ്പോഴേക്കും 12 മണി ആയി ...
പതുക്കെ അവര്‍ മുന്നാമത്തെ തെങ്ങിന്റെ തടത്തിലേക്കു പോകുകയായിരുന്നു ...
രാജേഷ് മെയില്‍ ചെക്ക് ചെയ്യുന്ന തിരക്കിലാണ് ... ദൈവമേ ഈ ഔട്ട് ലുക്ക് കണ്ടു പിടിചില്ലരുന്നെങ്കില്‍ തെണ്ടി പോയേനെ ... അല്ലെങ്കില്‍ യുസര്‍ എയെടി യും പാസ്സ്‌വേര്‍ഡ് ഉം ടൈപ്പ് ചെയ്തു നേരം കളയണം ആയിരുന്നു .. ഇതാകുമ്പോ ഒറ്റ ക്ലിക്ക്നു മെയില്‍ ഓപ്പണ്‍ ആകും . കൂട്ടുകാര്‍ അയച്ച ഒരുപാട് നല്ല മെയില്‍സ് ഉണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ Client nte അര്‍ജെന്റ്റ് requirement documentilekku ഡബിള്‍ ക്ലിക്ക് വീണു . ദൈവമേ .. JSF ഇല്‍ recursive tree ഉണ്ടാക്കി എല്ലാ Data ഡിസ്പ്ലേ ചെയ്യണം . പിന്നെ അതിനകത്ത് ഒരു ഒടുക്കത്തെ സെര്‍ച്ച് ഫാന്ക്ഷനും . JSF രണ്ടു ആഴ്ച്ചയെ ആയുള്ളൂ പഠിച്ചിട്ടു . ഇപ്പഴും ബേസിക് കംപോനെന്റ്സ് ഏതൊക്കെ ആണെന്ന് അറിഞ്ഞൂടാ .... എന്തായാലും ഇതൊന്നു തീര്‍ത്താല്‍ അമേരിക്കയിലേക്ക് ഒരു ചാന്‍സ്കി ട്ടിയെന്കിലോഒ എന്ന് സ്വപ്നം കണ്ടു കൊണ്ട് പണി തുടങ്ങി ....
1 മണി ആകുമ്പോഴേക്കും മനോജട്ടനുള്ള ചോറും കറിയും റെഡി ആയിരുന്നു . ചോറും ആയില കറിയും പിന്നെ പപ്പടം അച്ചാര്‍ , ആയില ഫ്രൈ . വീട്ടുകാര്‍ക്ക് ഫുഡ് ഉണ്ടാക്കാന്‍ പറ്റില്ലെങ്കില്‍ പാര്സേളിലും മീന്‍ പൊരിച്ചത് നിര്ഭാന്ദം ആണ് ...
ഇവരുടെ വീട് അടുത്തായത് കൊണ്ട് ചോറ് കഴിഞ്ഞാല്‍ എല്ലാവരും വീട്ടില്‍ പോകും റസ്റ്റ് എടുക്കാന്‍ . പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് ആരെയും കാണില്ല . എല്ലാവരും തിരിച്ചു പിന്നെയും ജോലി തുടങ്ങുന്നത് 2.30 നു .
ഇവരുടെ വീട് അടുത്തായത് കൊണ്ട് ചോറ് കഴിഞ്ഞാല്‍ എല്ലാവരും വീട്ടില്‍ പോകും റസ്റ്റ് എടുക്കാന്‍ . പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് ആരെയും കാണില്ല . എല്ലാവരും തിരിച്ചു പിന്നെയും ജോലി തുടങ്ങുന്നത് 2.30 നു .
രാജേഷ്ന്റെ ലഞ്ച് ടൈം കഴിഞ്ഞു . ദൈവമേ ഈ ടോമ്കാറ്റ് 6 എന്നെ ബുധിമുട്ടിക്കുകയനല്ലോ . ടോമ്കാറ്റ് ലോഗില്‍ എറര്‍ കാണുന്നില്ല . എന്നാലും ടോമ്കാറ്റ് ഷെഡ് ഡൌണ്‍ ആയി പോകുന്നു . മേമോരി എറര്‍ ആയിരിക്കും .
പകുതി ഔട്ട് പുട്ട് കിട്ടിയിട്ട് ലഞ്ച് കഴിക്കാം എന്ന് വിജരിച്ചതാണ് . ഇതിപ്പോ ഒന്നും വര്‍ക്ക് ആവുന്നുമില്ല . ഇന്ന് ചോര്‍ കാഫെടരിയില്‍ തീര്‍ന്നു കാണുമായിരിക്കും. ആരെയൊക്കെയോ പഴിച്ചു പന്ട്ര്യില്‍ പോയി ഒരു മെഷീന്‍ ചായയും ബ്രിടാനിയ 50 50 യുടെ 2 ബിസ്കറ്റും എടുത്തു . അതാണ് അന്നത്തെ ഉച്ച ഭക്ഷണം .
പകുതി ഔട്ട് പുട്ട് കിട്ടിയിട്ട് ലഞ്ച് കഴിക്കാം എന്ന് വിജരിച്ചതാണ് . ഇതിപ്പോ ഒന്നും വര്‍ക്ക് ആവുന്നുമില്ല . ഇന്ന് ചോര്‍ കാഫെടരിയില്‍ തീര്‍ന്നു കാണുമായിരിക്കും. ആരെയൊക്കെയോ പഴിച്ചു പന്ട്ര്യില്‍ പോയി ഒരു മെഷീന്‍ ചായയും ബ്രിടാനിയ 50 50 യുടെ 2 ബിസ്കറ്റും എടുത്തു . അതാണ് അന്നത്തെ ഉച്ച ഭക്ഷണം .
മനോജട്ടനോട് പൊരിഞ്ഞു വീഴാറായ വാഴകള്‍ മാറ്റി കുഴിച്ചിടണം എന്ന് പറഞ്ഞപ്പോള്‍ ,മുഖത്ത് കാഠിന്യം . വാഴകള്‍ എല്ലാം ആദ്യം ഉള്ളതിനേക്കാള്‍ അഭ്ധത്തില്‍ ഒരു വിദം കുഴിച്ചിട്ടു 4 മണിക്കുള്ള ചായക്ക് വന്നു.
രാജേഷ് ടീം ലീട്നോട് പുതിയ രികുഇരെമെന്ട ന്റെ കാര്യം തിരക്കി . അങ്ങേര്‍ക്കു പോലും അറിയാത്ത കാര്യം വെറും 3 വര്ഷം മാത്രം എക്സ്പീരിയന്‍സ് ഉള്ള എന്നെ കൊണ്ട് ചെയ്യിക്കുന്നു . ദൈവം സാക്ഷി .
വൈകുന്നേരം വെറും ചായയില്‍ ഒതുക്കി . ബിസ്കറ്റ് തിന്നാല്‍ ടൈം വേസ്റ്റ് ആകും .
4.45 ആകുമ്പോ തന്നെ മനോജട്ടന്‍ കൈയും കാലും കഴുകാന്‍ തുടങ്ങി . കൃത്യം 5 മണിക്ക് അവര്‍ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു റെഡി ആയി , കൂലിക്കായി വന്നു . തൂമ്പ എടുക്കാത്തത് കണ്ടപ്പോള്‍ അമ്മ ചോദിച്ചു . നാളേം ഉണ്ടോ ? കഴിഞ്ഞില്ലേ?മനോജട്ടന്‍ കുറച്ചു നീരസത്തോടെ പറഞ്ഞു ..'നിങ്ങളുടെ പറമ്പില്‍ നിറച്ചു കല്ലാണ്...".
പണ്ട് കുമാരേട്ടനും രാഘവേട്ടനും പിന്നെ 2 പെണ്ണുങ്ങളും 2 ദിവസം ചെയ്യുന്ന പണി ഇന്ന് കൂടി കൂടി വന്നു 4 ദിവസത്തെ ജോലി ആയി മാറി ... കാലം പോയ പോക്കേ...
ദിവസ കൂലിയായി 250 രൂപയും വാങ്ങിച്ചു ഓരോ ആള്‍ വീതം .
ദിവസ കൂലിയായി 250 രൂപയും വാങ്ങിച്ചു ഓരോ ആള്‍ വീതം .
എല്ലാം കഴിഞ്ഞു ഡെയിലി സ്റ്റാറ്റസ് റിപ്പോര്‍ട്ടും പിന്നെ കോഡ് കമ്മിടും ചെയ്യുമ്പോഴേക്കും രാത്രി 12 മണി . അടുത്ത് നിന്നും ഹരി തമാശ അക്കുന്നുന്ടരുന്നു , "ഡാ ഇന്നിനി വീട്ടിലൊന്നും പോകണ്ട . നാളെ കോണ്‍ഫറന്‍സ് കാള്‍ ഉണ്ട് .". പെട്റെനാരോ മലയാളം കേട്ടപ്പോള്‍ മനസിനൊരു ആശ്വാസം തോന്നി .
ദൈവമേ മലയാളികള്‍ എല്ലായിടത്തും ഉണ്ട് ... (തമിഴന്മാരുടെ അത്രേം വരില്ലെങ്കിലും ...) നന്ദി ....
രാജേഷിനു sms വന്നു "Your account xxxx047 has been credited Rs 17000".
ദൈവമേ മലയാളികള്‍ എല്ലായിടത്തും ഉണ്ട് ... (തമിഴന്മാരുടെ അത്രേം വരില്ലെങ്കിലും ...) നന്ദി ....
രാജേഷിനു sms വന്നു "Your account xxxx047 has been credited Rs 17000".
ദൈവമേ റൂമിന്റെ 4000 ഉം പിന്നെ പച്ചക്കറി കടയിലെ 1000 ഉം ഫോണ്‍ ,പെട്രോള്‍ , എക്സ്ട്രാ എല്ലാം കൂടി 3000 ഈ മാസവും 9000 ബാകി .
ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു മുടി മുഴുവന്‍ കൊഴിയരായി . കണ്ണ് പ്രോബ്ലെമ്സും പിന്നെ തല വേദനയും .ഇതിനെക്കാള്‍ നല്ലത് മനോജട്ടന്റെ 300 *6*4 = 7200 തന്നെ ആണ് എന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു . എന്നാലും ഇത്രേം പഠിച്ചിട് നാട്ടില്‍ പോയി ജോലി എടുക്കുന്നത് എങ്ങനെ .നാട്ടു കാരുടെ ചോദ്യ ശരങ്ങള്‍ കേള്‍ക്കണ്ടേ .
Visit Keralore
Subscribe to:
Posts (Atom)